എല്ലാവരുടെയും ഈസക്ക. #2

എന്റെയും ഓരോരുത്തര്‍ക്കും അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു ഈസക്ക. അതുകൊണ്ടാണ് എനിക്ക് എന്റെ ഈസക്കയാകുന്നതു പോലെ ഓരോ ആള്‍ക്കും അവരവരുടെ ഈസക്കയാകുന്നത്. ഖത്തറിന് മൊത്തമായും അവിടുത്തെ ഓരോ ആൾക്കും സംഘടനക്കും ഓരോ ജില്ലക്കാര്‍ക്കും അവരുടെ ഈസക്കയാകുന്നത്. കുഞ്ഞു നാളില്‍ തന്നെ എനിക്കെന്റെ ഉപ്പയെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഈസക്കെയെ പരിചയപെട്ടതുമുതല്‍ എനിക്കെന്റെ ഉപ്പയെ തിരിച്ചു കിട്ടിയ പോലെയായിരുന്നു. കുടുബത്തിലെ കാര്യങ്ങളെല്ലാം…